e Wall
Apr 11, 2019, 5:35 PM IST
ഗുജറാത്തിന്റെ മോദീ വികാരം മറി കടക്കണമെന്ന വെല്ലുവിളി 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേരിടേണ്ടി വന്നേക്കാം. കാരണം തെരഞ്ഞെടുപ്പടുക്കുമ്പോള്‍ 'മോദീ വികാരം' രൂപം കൊള്ളുമെന്നാണ് ഗുജറാത്തിന്റെ ചരിത്രം നമ്മെ പഠിപ്പിച്ചത്. എന്തായിരിക്കും ഈ തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്തിന്റെ ഭാവി?
ഇമ്മിണി ബല്ല്യ നാട്-എപ്പിസോഡ് 2