അഞ്ചുവയസുകാരന്‍ അബദ്ധത്തില്‍ വെടിയുതിര്‍ത്തു; സഹോദരൻ മരിച്ചു

May 13, 2020, 7:46 PM IST

അഞ്ചുവയസുകാരന്റെ വെടിയേറ്റ് പന്ത്രണ്ടുകാരനായ സഹോദരൻ കൊല്ലപ്പെട്ടു.   വീടിന് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ കളിക്കുന്നതിനിടെയാണ് അഞ്ചുവയസുകാരന് കുറ്റിക്കാട്ടിനിടയിൽ നിന്ന് തോക്ക് ലഭിക്കുന്നത്.