പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് അയല്‍വാസിയായ 75കാരന്‍; നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

May 9, 2020, 4:42 PM IST

ലോക്ക്ഡൗണിനിടെ നാടിനെ ഞെട്ടിച്ച് പീഡനശ്രമം. ആന്ധ്രപ്രദേശിലെ വിഴിയനഗരത്തില്‍ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഴുപത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.