പൊലീസിനെ കബളിപ്പിച്ച് ജില്ലകളും സംസ്ഥാനവും കടക്കാന്‍ 'ആംബുലന്‍സ് ട്രാവല്‍സുകള്‍'; പൊലീസ് പൂട്ടിയത് ഇങ്ങനെ...

Apr 12, 2020, 5:00 PM IST

ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ കഴിയാതെ വന്നതോടെ പല വഴികളും പരീക്ഷിക്കുകയാണ് ആളുകള്‍. കോഴിക്കോടും തിരുവനന്തപുരത്തും ആംബുലന്‍സ് മറയാക്കി ആലുകളെ കടത്തുന്നു. ഇത്തരത്തില്‍ രണ്ട് ആംബുലന്‍സുകള്‍ പൊലീസ് പിടികൂടി.