അപ്പുവും വിസ്ക്കിയും പിന്നെ ലാലും; മോഹൻലാലെടുത്ത ഫോട്ടോ പങ്കുവച്ച് അനൂപ് മേനോൻ

May 2, 2020, 3:44 PM IST

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ എടുത്തൊരു ഫോട്ടോയാണ് അനൂപ് മേനോൻ  തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. മകൻ പ്രണവ് മോഹൻലാലും വളർത്തുനായ വിസ്‌ക്കിയുമാണ് ഫ്രെയിമില്‍.