50 കോടി ജീവികളെ വെണ്ണീറാക്കി കാട്ടുതീ; ഓസ്ട്രേലിയയില്‍ സംഭവിക്കുന്നത്...

Jan 6, 2020, 11:41 AM IST


കഴിഞ്ഞ നാല് മാസമായി ഓസ്ട്രേലിയയില്‍ കാട്ടുതീ പടരുകയാണ്. ആറ് സംസ്ഥാനങ്ങളിലായി 52.5 ലക്ഷം ഹെക്ടര്‍ സ്ഥലം ഇതുവരെ കത്തിയെരിഞ്ഞു. ഇതുവരെ 23 പേര്‍ കൊല്ലപ്പെട്ടു. 1200ലേറെ വീടുകള്‍ നശിച്ചു, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു, ഓസ്ട്രേലിയയില്‍ സംഭവിക്കുന്നത്...