വെള്ളത്തിനടിയിൽ അവതാർ 2 ;വൈറലായി ചിത്രങ്ങൾ

May 13, 2020, 4:01 PM IST

വെള്ളിത്തിരയിൽ വിസ്മയം സൃഷ്‌ടിച്ച  അവതാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ നമ്മൾ കേട്ടിരുന്നു. ഇപ്പോൾ വൈറലാകുന്നത് അവതാർ രണ്ടാം ഭാഗത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ്.