ബംഗ്ലാദേശ് രാഷ്ട്ര പിതാവിന്റെ ഘാതകന്റെ വധശിക്ഷ നടപ്പിലാക്കി

Apr 12, 2020, 4:46 PM IST

ബംഗ്ലാദേശ് രാഷ്ട്ര പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 45 വർഷങ്ങൾക്ക് ശേഷം തൂക്കിക്കൊന്നു. ബംഗ്ലാദേശ് രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥൻ അബ്ദുള്‍ മജീദിനെയാണ് ധാക്കയിലെ ജയിലിൽ തൂക്കിലേറ്റിയത്.