കൊവിഡ് ബാധിതരുടെ ശുക്ലത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തി ഗവേഷകർ

May 8, 2020, 1:39 PM IST

കൊവിഡ് ബാധിതരുടെ ശുക്ലത്തിൽ വൈറസ് സാന്നിധ്യം  കണ്ടെത്തി ചൈനീസ് ഗവേഷക സംഘം.  ഇതോടെ ലൈംഗിക ബന്ധത്തിലൂടെ കൊവിഡ് പകരുന്നതിനുള്ള സാധ്യതയാണ് സംഘം ഉയർത്തുന്നത്.