പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് ഇന്ത്യ

May 17, 2020, 2:23 PM IST

പുതിയ കൊവിഡ് കേസുകളുടെ വർധനവിൽ ഇന്ത്യ നാലാം സ്ഥാനത്ത്. 23,488 കേസുകൾ ശനിയാഴ്ച മാത്രം പുതുതായി സ്ഥിരീകരിച്ച അമേരിക്കയാണ് കൊവിഡ് കേസുകളുടെ വർധനവിൽ ഒന്നാം സ്ഥാനത്ത്.