കൊവിഡ് മുക്ത ജില്ലയായിരുന്ന വയനാട്ടില്‍ രോഗികള്‍ കുതിച്ചുയര്‍ന്നത് എങ്ങനെ;പിഴച്ചത് എവിടെയാണ്

May 15, 2020, 10:52 PM IST


ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി തിരിച്ച് വയനാട്ടില്‍ എത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്ന് 15 പേര്‍ക്കാണ് രോഗം പകര്‍ന്നത്.നിലവില്‍ 19 പേരാണ് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്.