അച്ഛന് മരിച്ചിട്ടും മരിച്ചതറിയാതെ ഭക്ഷണവുമായി എത്തിയിരുന്ന മകന്‍; ആരാണ് ഈ പിഴവിന് ഉത്തരവാദി

Oct 19, 2020, 10:03 PM IST

ആരോഗ്യവകുപ്പിന്റെ അക്ഷരത്തെറ്റിന്റെ പേരില്‍ കണ്ണീര് കുടിക്കുന്ന കുടുംബം. രോഗമുക്തനായി എന്ന വിവരം കിട്ടി വാപ്പയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയ മകന്‍ കാണേണ്ടി വന്നത്...കൊല്ലത്ത് നിന്നും എസ് ശ്യാം കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്