'വരാനിരിക്കുന്നത് രണ്ടിലൊരാളെ കൊല്ലാൻ പ്രാപ്തിയുള്ള രോഗം';മുന്നറിയിപ്പുമായി ഗവേഷകൻ

May 30, 2020, 7:20 PM IST

കൊറോണ വൈറസ് വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചന മാത്രമാണെന്ന് ഗവേഷകർ. കൊറോണ വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്‌സല്‍ മാത്രമാണെന്നും ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിയുടെ മുന്നോടിയാണിതെന്നും അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറഞ്ഞു.