2019 ലെ ഡെറാഡൂണ്‍ കൊലപാതകം, ഇന്നും ദുരൂഹതയായി കോടികള്‍ വിലമതിക്കുന്ന ബിറ്റ് കോയിനുകൾ

Mar 7, 2020, 2:55 PM IST

ബിറ്റ് കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ പത്തുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മലപ്പുറം സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ എന്ന യുവാവാണ് ക്രൂരപീഡനത്തിനും മര്‍ദ്ദനത്തിനുമൊടുവില്‍ കൊല്ലപ്പെട്ടത്. അന്ന് 485 കോടിയിലേറെ വിലമതിക്കുന്ന ബിറ്റ് കോയിനുകളുടെ ദുരൂഹത ഇന്നും തുടരുകയാണ്.