രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ ഏതൊക്കെ മേഖലകള്‍ക്ക് ഇളവ്? യോഗത്തില്‍ നിന്ന് വ്യക്തമാകുന്നത്

Apr 11, 2020, 7:46 PM IST


നാല് മണിക്കൂര്‍ നീണ്ടുനിന്ന യോഗമായിരുന്നു പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടന്നത്. ലോക്ക് ഡൗണിനൊപ്പം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ചില മേഖലകള്‍ക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്.