മരണമുയരുന്നു, ഇതുവരെയില്ലാത്ത മേഖലയിലേക്കും കൊവിഡ് വ്യാപനം

Jun 10, 2020, 11:11 PM IST

രോഗബാധിതരുടെ എണ്ണവും മരണനിരക്കും ചെന്നൈയെ ഭയപ്പെടുത്തുകയാണ്. രണ്ടുദിവസത്തിനിടെ 30ലധികം മരണങ്ങള്‍, പല മേഖലകളിലും പുതിയ രോഗികള്‍.. രോഗികളുടെ എണ്ണം 25000 കടന്നതോടെ ചെന്നൈ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാണ്.