പരിചയം പ്രണയമായി, ഒന്നിച്ച് താമസിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൊലപാതകം; ഡോക്ടര്‍ അറസ്റ്റില്‍

Oct 19, 2020, 8:48 PM IST

ചികിത്സയ്ക്കെത്തിയ രോഗിയുമായി പ്രണയത്തിലായി ഒടുവിൽ അവരെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ദസ്ന മേഖലയിൽ ക്ലിനിക് നടത്തി വരുന്ന 33 കാരനായ ഡോക്ടറാണ് അറസ്റ്റിലായത്. കൊലപാതകം നടന്ന് ഒരുമാസത്തോളം പിന്നിടുമ്പോഴാണ് അറസ്റ്റ്.