കൊവിഡ് രോഗിയെ ലൈംഗികമായി ഉപദ്രവിച്ചു; ഡോക്ടർക്കെതിരെ കേസ്

May 4, 2020, 7:34 PM IST

ഐസിയു വാർഡിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗിക്കെതിരെ ഡോക്ടറുടെ ലൈംഗികാതിക്രമം. കൊവിഡ് രോഗിയായ 44 കാരനെ മോശമായി സ്പർശിച്ചെന്നും ലൈംഗികമായി ഉപദ്രവിച്ചുവെന്നുമുള്ള പരാതിയിൽ 34 കാരനായ ഡോക്ടർക്കെതിരെ കേസെടുത്തു.