ഏറ്റവും വലിയ വാക്സിൻ പരീക്ഷണവുമായി മൊഡേണ ഇന്‍കോര്‍പറേറ്റ്

Jul 28, 2020, 1:58 PM IST

മൊഡേണ ഇന്‍കോര്‍പറേറ്റ് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ഏറ്റവും വലിയ പരീക്ഷണം അമേരിക്കയിൽ നടന്നു. 30000 അമേരിക്കക്കാരിലായാണ് പരീക്ഷണം നടത്തിയത്.