കൊവിഡ് വാക്‌സിന്‍ ഉടനുണ്ടാകുമോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്..

Sep 2, 2020, 3:41 PM IST

കൊവിഡ് ലോകത്തെ എല്ലാ മനുഷ്യരെയും സര്‍വ്വ മേഖലകളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. വാക്‌സിനായി കാത്തിരിക്കുകയാണ് ലോകം. ഐസിഎംആര്‍ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിലെയും എയിംസിലെയും ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. അതില്‍ പറയുന്ന കാര്യം ഇതാണ്..