കൊവിഡ് പോരാട്ടത്തില്‍ രാജ്യത്തിന് മാതൃകയായി കാസര്‍കോട്;എങ്ങനെയാണ് ഈ നേട്ടം സ്വന്തമാക്കിയത്

Apr 20, 2020, 10:19 PM IST


രാജ്യത്തെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ട്, അതിര്‍ത്തി പോലും അടച്ച് അയല്‍ സംസ്ഥാനം, കാസര്‍കോട് ഒരു മാസത്തിന് ഇപ്പുറം കഥ മാറുകയാണ്