ആകര്‍ഷകത്വമുള്ള ഇന്ത്യന്‍ പുരുഷന്മാര്‍, കോലിക്ക് തൊട്ടുപിന്നില്‍ മലയാളത്തിന്റെ ഡിക്യൂ

Aug 22, 2020, 4:04 PM IST

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുന്മാരെ കണ്ടെത്താന്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ മലയാള നടന്മാരും. 50 പേരുകളടങ്ങിയ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാനാണ് ആറാം സ്ഥാനത്ത്. പൃഥിരാജും നിവിന്‍ പോളിയും സര്‍വേയില്‍ ഇടംപിടിച്ചിട്ടുണ്ട്.