പൂജ്യത്തില്‍നിന്ന് 60 കിലോമീറ്റര്‍ വേഗം 4.7 സെക്കന്‍ഡില്‍; പുലിയാണ് ഹീറോ എക്‌സ്ട്രീം 160ആര്‍

Feb 20, 2020, 5:17 PM IST

ഹീറോയുടെ നിലവിലുള്ള എക്സ്ട്രീം 200ആര്‍, എക്സ്ട്രീം 200എസ് നിരയിലേക്കാണ് വാഹനം എത്തുക. ഹീറോയുടെ ആദ്യ 160 സിസി ബൈക്കാണ് എക്സ്ട്രീം 160ആര്‍.