ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ല; പശുവിനെ വിറ്റ് കുടുംബം

Jul 23, 2020, 5:42 PM IST

മക്കളുടെ ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ വാങ്ങാൻ 6000 രൂപക്ക് പശുവിനെ വിറ്റ് കുടുംബം.  ഫോൺ വാങ്ങുന്നതിനുള്ള  ധനസഹായത്തിനായി പല ബാങ്കുകളിലും കയറി ഇറങ്ങിയിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഇവർക്ക് വായ്പ നൽകിയില്ല.