മുട്ടക്കരുവിന് പച്ചനിറം വരുന്ന വഴി ഇതാണ്!

May 12, 2020, 7:43 PM IST

മലപ്പുറത്തെ ശിഹാബ് എന്നയാളുടെ കോഴികളിടുന്ന മുട്ടയുടെ ഉണ്ണിക്ക് പച്ച നിറമാണെന്ന വാർത്ത അത്ഭുതത്തോടെയാണ് നമ്മൾ കേട്ടത്. പക്ഷേ അതിൽ അസ്വാഭാവികതയുണ്ടോ?