നിരന്തരമായ ഡിഎൻഎ ടെസ്റ്റുകൾ; നിർഭയ കേസ് തെളിഞ്ഞത് ഇങ്ങനെ

Mar 20, 2020, 12:03 PM IST

ഒരു കേസ് തെളിയിക്കുന്നതിൽ സാക്ഷികൾക്കും തെളിവുകൾക്കുമുള്ള പങ്ക് എത്രത്തോളമാണെന്ന് നമുക്കെല്ലാം അറിവുള്ളതാണ്. എന്നാൽ സാക്ഷികളും മറ്റ് തെളിവുകളും ഇല്ലാതിരുന്നാലോ നിർഭയ കേസിനെ സംബന്ധിച്ചുണ്ടായിരുന്ന ഏറ്റവും വലിയ പ്രതിസന്ധി അതായിരുന്നു.