വേഗത്തിലോടാൻ 12000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍; കന്നിയാത്ര നടത്തി

May 20, 2020, 2:32 PM IST

ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത 12000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍ തിങ്കളാഴ്ച കന്നിയാത്ര നടത്തി. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മിച്ച അതിശക്ത എഞ്ചിനോട് കൂടിയ ആദ്യടെ ട്രെയിനാണിത്.