54 വര്‍ഷങ്ങള്‍ക്ക് ശേഷം അരൂര്‍ 'കൈ' പിടിച്ചു; ചെങ്കോട്ട വിറപ്പിച്ച ഷാനിമോള്‍ ഉസ്മാന്‍

Oct 24, 2019, 6:42 PM IST

ഇടത് കോട്ടയായ അരൂര്‍ ഇത്തവണ വലത്തേക്ക ചാഞ്ഞു. യുഡിഎഫിനായി പോരിനിറങ്ങിയ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. കെ ആര്‍ ഗൗരിയമ്മ അല്ലാതെ അരൂരില്‍ നിന്നുള്ള ആദ്യ വനിതാ എംഎല്‍എ ആയി ഷാനിമോള്‍. ആരാണ് ഷാനിമോള്‍ ഉസ്മാന്‍?