'നിങ്ങൾക്കെന്റെ സല്യൂട്ട്';കേരള പൊലീസിന് കയ്യടിച്ച് കമൽഹാസൻ

Apr 13, 2020, 7:13 PM IST

കൊവിഡിനെതിരെ കൊച്ചി സിറ്റി പൊലീസ് ഒരുക്കിയ മ്യൂസിക് വീഡിയോക്ക് കൈയ്യടിച്ച് ഉലക നായകൻ കമൽഹാസൻ. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കമല ഹസൻ കേരള പൊലീസിനെ അഭിനന്ദിച്ചത്.