കുറഞ്ഞ വിലയില്‍ ഭക്ഷണം; 1.5 ലക്ഷം തൊഴിലവസരങ്ങള്‍; എന്തൊക്കെയാണ് ഇന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്

Feb 7, 2020, 8:42 PM IST

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് ഗ്രാമീണ റോഡുകള്‍ക്കായി 2440 കോടി മാറ്റിവെക്കുന്നു. ധനകാര്യമന്ത്രി പ്രഖ്യാപിച്ച ബജറ്റ് സാധാരണക്കാരന് എങ്ങനെ ഗുണം ചെയ്യും. ആര്‍ അജയഘോഷ് തയാറാക്കിയ റിപ്പോര്‍ട്ട്