'സൂരജ് പാമ്പിനെ വാങ്ങിയത് എലിയെ പിടിക്കാനെന്ന് പറഞ്ഞ്': വെളിപ്പെടുത്തലുമായി പാമ്പുപിടിത്തക്കാരന്റെ മകന്‍

May 25, 2020, 2:43 PM IST

ഉത്രയെ കൊല്ലാനായി സൂരജ് പാമ്പിനെ വാങ്ങിയത് യുട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്യാനെന്ന് കള്ളം പറഞ്ഞ്. കല്ലുവാതുക്കല്‍ സ്വദേശിയായ സുരേഷിന് പതിനായിരം രൂപ നല്‍കിയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. സൂരജും പറയുന്നത് ഇങ്ങനെ തന്നെ...എന്നാല്‍ പാമ്പ് പിടുത്തക്കാരന്‍ സുരേഷിന്റെ മകന്‍ പറയുന്നത് മറ്റൊന്നാണ്. ഇത് പൊലീസിനെയും വലയ്ക്കുകയാണ്.