'സൗമ്യയോട് അഗാധമായ പ്രണയമായിരുന്നു', അജാസിന്റെ പ്രണയം പകയായി നീറിയപ്പോള്‍

Jun 17, 2019, 10:24 PM IST

മാവേലിക്കരയില്‍ പൊലീസുകാരിയായ സൗമ്യയെ അജാസ് എന്ന പൊലീസുകാരന്‍ ചുട്ടുകൊന്നതിന്റെ കാരണം കൂടുതല്‍ വ്യക്തമായി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനമെന്നായിരുന്നു ആദ്യ നിഗമനം. അജാസ് പൊലീസിന് കൊടുത്ത മൊഴി ഇങ്ങനെയാണ്.