മഹീന്ദ്രയും ഫോര്‍ഡും കൈകോര്‍ക്കുമ്പോള്‍ നമുക്ക് പ്രതീക്ഷിക്കാന്‍ എന്തുണ്ട്

Nov 23, 2019, 9:38 PM IST

വമ്പന്‍മാര്‍ കൈകോര്‍ക്കുമ്പോള്‍ ആ കുട്ടുകെട്ടിനെ പ്രതീക്ഷയോടെയാണ് വാഹനലോകം കാണുന്നത് കാരണം അവിടെ ചിലപ്പോള്‍ പിറക്കാന്‍ പോകുന്നത് അത്ഭുതങ്ങളാകാം