ഭാര്യയുടെ മരണം നൽകിയ ആഘാതം; ഭർത്താവ് കിണറ്റിൽ ചാടി മരിച്ചു

Jun 23, 2020, 6:06 PM IST

ഭാര്യയുടെ മരണത്തിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെ ചിതയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇയാളെ ബന്ധുക്കൾ രക്ഷപെടുത്തിയതിന് പിന്നാലെ കിണറ്റിൽ ചാടുകയായിരുന്നു.