40 ലക്ഷം ആള്‍ട്ടോ;തകര്‍ക്കാനാകാത്ത റെക്കോഡുമായി സാധാരണക്കാരന്റെ കാര്‍

Aug 14, 2020, 3:19 PM IST


ഇന്ത്യന്‍ നിരത്തുകളില്‍ മാരുതിയുടെ ആള്‍ട്ടോ റെക്കോഡ് സൃഷ്ട്ട്ടിച്ചിരിക്കുകയാണ്.ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിച്ച കാര്‍ എന്ന പ്രശസ്തി ഇനി ആള്‍ട്ടോക്ക് ഒപ്പമാണ്.