'വീട്ടിലേക്ക് മടങ്ങാനാണ് സൈക്കിൾ മോഷ്ടിച്ചത്, എന്നോട് ക്ഷമിക്കണം'

May 16, 2020, 9:38 PM IST

സ്വന്തം വീട്ടിലേക്ക് മടങ്ങാനായി സൈക്കിൾ മോഷ്ടിച്ച ഒരു കുടിയേറ്റ തൊഴിലാളിയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുതുതായി പുറത്തുവരുന്നത്.  പക്ഷെ താൻ മോഷ്ടിച്ചതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് അയാൾ ഉപേക്ഷിച്ച കത്ത് കണ്ടതോടെ സാഹബ് സിംഗിന്റെ ദേഷ്യമെല്ലാം പോയി.