മനോവിഷമം കൊണ്ടുള്ള ആത്മഹത്യയോ; വികാരിയുടെ മരണത്തിൽ ദുരൂഹത

Jun 22, 2020, 4:35 PM IST

കോട്ടയത്ത് ഇന്നലെ  കാണാതായ വൈദികന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ആത്മഹത്യയെന്ന് പൊലീസ് പറയുമ്പോഴും ചില ദുരൂഹതകൾ ബാക്കിയാണ്.