കാണാതായ അയൽക്കാരന്റെ മൃതദേഹം പൂന്തോട്ടത്തിൽ; അറുപത്താറുകാരൻ ചെയ്തത് മൂന്ന് കൊലകളെന്ന് സംശയം

Apr 25, 2020, 8:58 PM IST

കാണാതായ മുപ്പത്താറുകാരന്റെ ശരീരാവശിഷ്ടങ്ങൾ അയൽക്കാരന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയത്.