ഖത്തറിലും പാകിസ്ഥാനിലും കൊവിഡ് കേസുകള്‍ കൂടുന്നു, അടുത്ത ഹോട്ട്‌സ്‌പോട്ട് ബ്രസീലോ ?

Apr 25, 2020, 3:22 PM IST

ലോകത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,05,000 കടന്നു.സംഖ്യ പെട്ടെന്ന് ഇത്രയും ഉയരാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളതെന്ന് ഡോ. ജിനേഷ് പിഎസ് പറയുന്നു. കാരണങ്ങളിത്...