ഹെൽമെറ്റ് വയ്ക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച് യുവതി

Oct 25, 2020, 5:15 PM IST

ഹെൽമെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡിലിട്ട് തല്ലിച്ചതച്ച് യുവതി. മുംബൈയിലാണ് കർത്തവ്യനിർവ്വഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ യുവതി മർദ്ദിച്ചത്.