'പ്രതിരോധം പോരാ';ട്രംപിനെ പരസ്യമായി വിമർശിച്ച് ഒബാമ

May 10, 2020, 7:05 PM IST

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ പരസ്യമായി വിമർശിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. യുഎസ് ഭരണകൂടം കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതിയെ 'സമ്പൂർണ്ണ ദുരന്തം' എന്നാണ് ഒബാമ വിശേഷിപ്പിച്ചത്.