പൊതുവേദിയിൽ പരസ്യമായി അനിഷ്ടം കാട്ടി സൽമാനും റഹ്മാനും

Jul 2, 2020, 1:55 PM IST

'എആർ റഹ്മാൻ ഒരു ആവറേജ് ആളാണെന്ന് നിങ്ങൾക്കെല്ലാം അറിയാം. ശരിയല്ലേ റഹ്മാൻ' എന്നാണ് സൽമാൻ ഖാൻ ചോദിക്കുന്നത്. എആർ റഹ്മാൻ മറുപടി നൽകാതെ നിൽക്കുമ്പോൾ സൽമാൻ അദ്ദേഹത്തിന് കൈ നൽകാൻ ശ്രമിക്കുന്നതും റഹ്മാൻ പോക്കറ്റിൽ നിന്ന് കൈ എടുക്കാതെ പ്രതികരിക്കാതെ നിൽക്കുന്നതും വീഡിയോയിലുണ്ട്.