'കശ്മീർ ജനതയെ പിന്തുണയ്ക്കൂ'; ഗുരുദ്വാര തകർത്ത് പാക് പൗരൻ

May 26, 2020, 2:45 PM IST

ഇംഗ്ലണ്ടിൽ ഗുരുദ്വാര തകർത്ത പാകിസ്ഥാൻ പൗരനെ അറസ്റ്റ് ചെയ്തു.  ഇംഗ്ലണ്ടിലെ ‍ഡെർബിയിലാണ് സിഖ് ആരാധനാലയമായ ഗുരുദ്വാര ആക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കിയതിന് പാക് പൗരനെ പിടികൂടിയത്.