ബീഫ് വാങ്ങാന്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ചെത്തി; യുവാവിന്റെ കാര്‍ പൊലീസ് പൊക്കി, വീഡിയോ

Mar 27, 2020, 7:55 PM IST

കൊവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.  കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നു ബീഫ് തേടി ഇറങ്ങിയ യുവാവ് പുത്തന്‍കുരിശില്‍ പൊലീസ് പിടിയിലായി. 15 കിലോമീറ്ററിലേറെ താണ്ടിയാണ് യുവാവ് ബീഫ് വാങ്ങാനെത്തിയത്.