പച്ചപ്പ് നിറഞ്ഞ ആ താഴ്വരയും മനുഷ്യരും മണ്ണിലടിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ

Aug 8, 2020, 4:00 PM IST

പെട്ടിമുടി ദുരന്തം, ഉറ്റവരെ തിരഞ്ഞ് ബന്ധുക്കൾ,അവരുടെ സർവ്വ സമ്പാദ്യവും മഴയെടുത്തു.ഉറ്റവരെവിടെ എന്ന് അന്വേഷിക്കുകയാണ് ബന്ധുക്കൾ.