'താങ്കൾക്കല്ലാതെ മറ്റാർക്കും ഇതിനാവില്ല';രാമായണം സിനിമയാക്കാൻ രാജമൗലിയോട് ആരാധകർ

May 3, 2020, 8:42 PM IST

രാമായണം സിനിമയാക്കണമെന്ന് രാജമൗലിയോട് ട്വിറ്റർ ലോകം. അദ്ദേഹത്തിന് മാത്രമേ കഥയോട് നീതി പുലർത്താനാകൂ എന്നും അദ്ദേഹം തന്നെ രാമായണം സിനിമയാക്കണമെന്നുമാണ് ഒരു വിഭാഗം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.