കരയിച്ചവര്‍,ചിരിപ്പിച്ചവര്‍..ഇവരാണ് വെള്ളിത്തിരയില്‍ നാം കണ്ട മറക്കാത്ത അധ്യാപകര്‍!

Sep 5, 2019, 9:13 PM IST

വെള്ളിത്തിരയിലെ ചില അധ്യാപക കഥാപാത്രങ്ങള്‍. ഒരിക്കലും മറക്കാത്ത ചില വേഷങ്ങള്‍. നിത്യജീവിതത്തില്‍ നമ്മള്‍ കണ്ട പല ടീച്ചര്‍മാരോടും സാമ്യമുള്ളവര്‍. സ്‌ക്രീനില്‍ നിന്ന് നമ്മുടെ മനസിലേക്ക് ചേക്കേറിയ ചില അധ്യാപകരെക്കൂടി കാണാം