ഈ രേഖകള്‍ കയ്യിലില്ലാതെ മടങ്ങുന്നവര്‍ പിന്നീട് പ്രശ്‌നത്തിലാകും, അറിയേണ്ട കാര്യങ്ങള്‍

Apr 30, 2020, 8:00 PM IST

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കേരള സര്‍ക്കാറിന്റെ നോര്‍ക്ക വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം മൂന്നരലക്ഷം കടന്നിരിക്കുകയാണ്. പതിന്മടങ്ങ് ആളുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്‌തേക്കും. ഗള്‍ഫില്‍ നിന്ന് മടങ്ങിവരാന്‍ അവസരം ലഭിക്കുന്നവര്‍ ഈ പറയുന്ന രേഖകള്‍ കയ്യില്‍ കരുതിയില്ലെങ്കില്‍ പിന്നീട് കുഴപ്പത്തിലായേക്കും. ഏഷ്യാനെറ്റ് ന്യൂസ് ദുബായ് പ്രതിനിധി അരുണ്‍ രാഘവന്‍ പറയുന്നു..