കൊവിഡ് വൈറസ് ആദ്യമുണ്ടായത് വുഹാനിലെ വൈറോളജി ലാബിലെന്ന് ചാരന്മാർ

May 2, 2020, 7:36 PM IST

കൊവിഡ് വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ച്  ചൈന ലോകത്തെ ചതിച്ചെന്ന് ചാരന്മാർ. അമേരിക്ക, കാനഡ, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സാര്‍സ് കോവ്-2 വൈറസിനെപ്പറ്റി ചൈന ലോകത്തില്‍നിന്ന് പലതും മറക്കുന്നുണ്ടെന്ന്  കണ്ടെത്തിയത്.