പരിഷ്‌കാരങ്ങളുമായി ടാറ്റയുടെ നെക്‌സോണ്‍ വരുന്നു; വിവരങ്ങള്‍ ഇങ്ങനെ

Sep 29, 2020, 4:27 PM IST

വിപണിയില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന വാഹനമാണ് ടാറ്റയുടെ നെക്സോണ്‍. അതിനിടെ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാന്‍ ടാറ്റ പദ്ധതിയിടുന്നു.ഏറെ പുതുമകളോടെയാകും പുതിയ മോഡല്‍ എത്തുക.